കേരളം

kerala

ETV Bharat / state

കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു - Kannur University Vice Chancellor

എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യക്ക് അനധികൃതമായി നിയമനം നടത്തിയെന്ന്‌ ആരോപണം

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  KSU activists  Kannur University Vice Chancellor  കെഎസ്‌യു
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വസതി കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു

By

Published : Apr 16, 2021, 12:07 PM IST

Updated : Apr 16, 2021, 12:14 PM IST

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വസതി കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു. എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യക്ക് അനധികൃതമായി നിയമനം നടത്തി എന്ന് ആരോപിച്ചാണ് ഉപരോധം. പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.

കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു
Last Updated : Apr 16, 2021, 12:14 PM IST

ABOUT THE AUTHOR

...view details