ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ 'കൃഷ്ണാർജ്ജുന ഗീതോപദേശം' പെയിന്‍റിങ് - krishna arjuna geetha advice painting became a help for flood affected people
സുരേഷ് അന്നൂരിന്‍റെ ഓയിൽ പെയിന്‍റിങ് ലേലത്തില്‍ പോയത് ഒരു ലക്ഷം രൂപക്ക്
പെയിന്‍റിംഗ്
കണ്ണൂർ:പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ ലേലത്തിനു വെച്ച ഓയിൽ പെയിന്‍റിങ്ങിന് ഒരു ലക്ഷം രൂപ ലഭിച്ചു. ഡോട്ട് ചിത്രകാരനും കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കന്‍ററി സ്കൂൾ ഹിന്ദി അധ്യാപകനുമായ സുരേഷ് അന്നൂരിന്‍റെ കൃഷ്ണാർജ്ജുന ഗീതോപദേശം പെയിന്‍റിങ്ങാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്.
Last Updated : Sep 10, 2019, 12:52 PM IST