കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു - കെ.സുരേന്ദ്രൻ
മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റാണ്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
![കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു KPCC general secretary K Surendran K Surendran passes away കെ സുരേന്ദ്രന്‍ മുൻ കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ.സുരേന്ദ്രൻ കെ.പി.സി.സി ജന സെക്രട്ടറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7713360-thumbnail-3x2-k---copy.jpg)
കെ.പി.സി.സി ജന സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു
കണ്ണൂര്‍: ഐ.എൻ.ടി.യു.സി നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റാണ്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.