കേരളം

kerala

ETV Bharat / state

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ മുൻപേ അറിയിച്ചു : കോടിയേരി ബാലകൃഷ്‌ണൻ - പാർട്ടി കോൺഗ്രസ് ജി സുധാകരൻ അസൗകര്യം

ജി.സുധാകരനും പാർട്ടിയുമായി ഒരു അകൽച്ചയും ഇല്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ

g sudhakaran absence at party congress  g sudhakaran party congress  Kodiyeri Balakrishnan on g sudhakaran  പാർട്ടി കോൺഗ്രസ് ജി സുധാകരൻ അസൗകര്യം  കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി കോൺഗ്രസ്
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ മുൻപെ അറിയിച്ചു: കോടിയേരി ബാലകൃഷ്‌ണൻ

By

Published : Apr 2, 2022, 9:02 PM IST

കണ്ണൂർ : പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ മുൻപേ അറിയിച്ചതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. കണ്ണൂരിലായിരുന്നു പ്രതികരണം. അദ്ദേഹം പ്രതിനിധിയെ അയക്കുകയാണ് ചെയ്യുക. അതിൽ ഒരു അസ്വാഭാവികതയുമില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ മുൻപെ അറിയിച്ചു: കോടിയേരി ബാലകൃഷ്‌ണൻ

Also Read: 'പാർട്ടി കോൺഗ്രസിനില്ല' ; കോടിയേരി ബാലകൃഷ്‌ണന് കത്ത് നൽകി ജി.സുധാകരൻ

എം.ചന്ദ്രനും ദിനേശ് മണിക്കും പങ്കെടുക്കാൻ അസൗകര്യമുണ്ട്. ഇവരും പ്രതിനിധികളെ അയക്കുകയാണ് ചെയ്യുക. ജി.സുധാകരനും പാർട്ടിയുമായി ഒരു അകൽച്ചയും ഇല്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details