കണ്ണൂർ: കൊടകര കുഴൽപ്പണ കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അത് പ്രകൃതിനിയമം ആണെന്നും ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭൻ.
കൊടകര കുഴൽപ്പണ കേസ്; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് സികെ പത്മനാഭൻ
പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീനസമായെന്ന് സികെ പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു.
കൊടകര കുഴൽപ്പണ കേസ്; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് സികെ പത്മനാഭൻ
Also Read: കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പണം കടത്താൻ: കെ. മുരളീധരന്‍
പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീനസമായെന്നും പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു. പരിസ്ഥിതി ദിനത്തിൽ കണ്ണൂർ ഹെഡ്‌പോസ്റ്റിനു മുന്നിൽ മരം നട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സികെ പത്മനാഭൻ.