കേരളം

kerala

ETV Bharat / state

മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു - മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു

മട്ടന്നൂർ സ്വദേശിനി അമൃത ബാലകൃഷ്ണനാണ് മരിച്ചത്.

kannur accidental death  kannur  മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു  കണ്ണൂർ
മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു

By

Published : Apr 29, 2021, 11:26 AM IST

കണ്ണൂർ:മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു. മട്ടന്നൂർ സ്വദേശിനി അമൃത ബാലകൃഷ്ണനാണ് മരിച്ചത്. വസ്ത്രം കഴുകുന്നതിനിടെ അമൃതയുടെ അയൽവാസിയായ കുട്ടി നയിക്കാലി പുഴയിൽ വീണു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവതിക്ക് അപകടം സംഭവിച്ചത്.

ABOUT THE AUTHOR

...view details