കേരളം

kerala

ETV Bharat / state

അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മൽസരിക്കാൻ ആഗ്രഹമുണ്ട്; കെ.എം ഷാജി - Azhikode constituency

പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ആദ്യപരിഗണന അഴീക്കോടിന് നൽകും.

അഴീക്കോട് മണ്ഡലം  കെ.എം ഷാജി  കെ.എം ഷാജി എംഎൽഎ  നിയമസഭാ തെരഞ്ഞെടുപ്പ്  KM Shaji  KM Shaji assembly election  Azhikode constituency  KM Shaji Azhikode constituency
അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മൽസരിക്കാൻ ആഗ്രഹമുണ്ട്; കെ.എം ഷാജി

By

Published : Mar 4, 2021, 2:43 PM IST

Updated : Mar 4, 2021, 3:42 PM IST

കണ്ണൂർ:അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.എം ഷാജി. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ആദ്യപരിഗണന അഴീക്കോടിന് നൽകും. അഴീക്കോട് മത്സരിക്കാൻ താൽപര്യം ഇല്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും കാസർകോടിലേക്ക് മണ്ഡലം മാറും എന്നത് തെറ്റായ വാർത്തയാണെന്നും ഷാജി വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർ തന്നെ അനാവശ്യമായി വേട്ടയാടിയിട്ടുണ്ട്. കുടുംബത്തെ പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചു. അവർക്കെതിരെ നിയമപരമായി നീങ്ങുമെന്നും കെ.എം ഷാജി പറഞ്ഞു.

അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മൽസരിക്കാൻ ആഗ്രഹമുണ്ട്; കെ.എം ഷാജി
Last Updated : Mar 4, 2021, 3:42 PM IST

ABOUT THE AUTHOR

...view details