കേരളം

kerala

ETV Bharat / state

ആള്‍ക്കൂട്ടത്തോടെ ജുമാ നമസ്‌കാരം; പിലാത്തറ പള്ളി കമ്മിറ്റിക്കെതിരെ കേസ് - പിലാത്തറ

ജില്ല കലക്ടറും, എസ് പിയും മഹല്‍ കമ്മിറ്റിക്ക് നൽകിയ നിര്‍ദ്ദേശം ലംഘിച്ചാണ് ജുമാ നമസ്‌കാരം നടത്തിയത്.

pilathara  jumamasjid  covid-case-  പിലാത്തറ പള്ളി  പിലാത്തറ  കണ്ണൂര്‍
ആള്‍ക്കൂട്ടത്തോടെ ജുമാ നമസ്‌കാരം; പിലാത്തറ പള്ളി കമ്മറ്റിക്കെതിരെ കേസ്

By

Published : Mar 21, 2020, 11:49 AM IST

കണ്ണൂര്‍: ആള്‍ക്കൂട്ടത്തോടെ ജുമാ നമസ്‌കാരം നടത്തിയ കണ്ണൂര്‍ പിലാത്തറ മുസ്ലിം പള്ളി കമ്മറ്റിക്ക് എതിരെ പരിയാരം പൊലീസ് കേസെടുത്തു. അഞ്ഞൂറോളം പേരാണ് ജുമാ നമസ്‌കാരത്തിൽ പങ്കെടുത്തത്. വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ജില്ല കലക്ടറും, എസ് പിയും മഹല്‍ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ജുമാ നമസ്‌കാരം നടത്തിയത്.

ABOUT THE AUTHOR

...view details