കണ്ണൂര്‍: കേരളത്തിൽ നിന്നുള്ള കൊറോണ വൈറസ് സാമ്പിളുകളിൽ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പൂർണ വിവരം ഉടൻ ലഭിക്കുമെന്നും ജനിതകമാറ്റം സംഭവിച്ചാലും അതിനെ നേരിടാനാകുമെന്നും മന്ത്രി അറിയിച്ചു.
വൈറസിന്‍റെ ജനിതകമാറ്റം; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൊറോണ വൈറസിന്‍റെ ജനിതകമാറ്റം; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി
വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരുകയാണ് വേണ്ടതെന്നും കെ.കെ. ശൈലജ കണ്ണൂരിൽ പറഞ്ഞു.
Last Updated : Dec 29, 2020, 7:45 PM IST