കേരളം

kerala

ETV Bharat / state

'ബിജെപിക്കെതിരെ പ്രാദേശിക ശക്‌തികള്‍ ഒന്നിക്കണം' ; സംസ്ഥാനങ്ങളില്‍ സാഹചര്യം മനസിലാക്കി നിലപാടെടുക്കണമെന്നും കെ കെ രാഗേഷ് - സിപിഎം പാര്‍ടി കോണ്‍ഗ്രസ്

കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള പൊതുചര്‍ച്ചയിലാണ് രാജ്യസഭ മുന്‍ എംപിയുടെ പ്രതികരണം

കെ കെ രാഗേഷ്  ബിജെപി  രാഹുൽ ഗാന്ധി  സിപിഎം  സിപിഎം പാര്‍ടി കോണ്‍ഗ്രസ്  cpm party congress
"ബിജെപിക്കെതിരെ പ്രാദേശിക ശക്‌തികള്‍ ഒന്നിക്കണം" - കെ കെ രാഗേഷ്

By

Published : Apr 8, 2022, 3:02 PM IST

കണ്ണൂര്‍ :ബിജെപിക്കെതിരെ പ്രാദേശിക രാഷ്‌ട്രീയ ശക്‌തികള്‍ ഒന്നിക്കണമെന്ന് സിപിഎം നേതാവ് കെ കെ രാഗേഷ്. ഓരോ സംസ്ഥാനത്തിന്‍റെയും സാഹചര്യം മനസിലാക്കി നിലപാടെടുക്കണം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള പൊതുചര്‍ച്ചയിലാണ് മുന്‍ രാജ്യസഭ എംപിയുടെ പ്രതികരണം.

Also read: " സിപിഎമ്മിലെത്തിയാല്‍ കെ വി തോമസ് അനാഥനാകില്ല'': എംഎം മണി

പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് എംപിമാര്‍ കേരള സര്‍ക്കാരിനെ വേട്ടയാടുകയാണ്. കേന്ദ്രത്തിനെതിരെ നിലപാടെടുക്കുമ്പോൾ യുഡിഎഫ് രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയും മറ്റുനേതാക്കളും സി പി എമ്മിനെ കടന്നാക്രമിക്കാനാണ് നോക്കുന്നതെന്നും രാഗേഷ് കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details