കണ്ണൂർ: പയ്യന്നൂർ കവ്വായി സ്വദേശിയും കുവൈത്ത് കെഎംസിസി അംഗവുമായ അബ്‌ദുൾ ഗഫൂർ അക്കലത്ത് (32) കൊവിഡ് ബാധിച്ച് മരിച്ചു. ഫർവാനിയ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുവൈത്തില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
അബ്‌ദുറഹീം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഉമ്മു ഐമനാണ് ഭാര്യ. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം കുവൈത്തിൽ തന്നെ ഖബറടക്കും. കുവൈത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി.