കേരളം

kerala

ETV Bharat / state

ഊർജ്ജ ഉത്പാദനത്തിന് കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് വൈദ്യുതി മന്ത്രി - വൈദ്യുതി മന്ത്രി എം എം മണി.

കണ്ണൂരില്‍ വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

l_knr_28_05_kseb_mani_byte_script_visls_7203295  കണ്ണൂരില്‍ വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി  വൈദ്യുതി മന്ത്രി എം എം മണി.  കണ്ണൂര്‍
ഊർജ്ജ ഉത്പാദനത്തിന് കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് വൈദ്യുതി മന്ത്രി

By

Published : Jan 28, 2020, 5:59 PM IST

കണ്ണൂര്‍: ഊർജ്ജത്തിന്‍റെ ആവശ്യം കൂടുന്നതിനാല്‍ ഊർജ്ജ ഉത്പാദനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. കണ്ണൂർ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈദ്യുതി ബോർഡ് സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് ആവശ്യമായ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതി കരാറുകാർ മുഖാന്തരം സംഭരിക്കുകയാണ് ചെയ്യുന്നത്.

ഊർജ്ജ ഉത്പാദനത്തിന് കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് വൈദ്യുതി മന്ത്രി
കഴിഞ്ഞ മൂന്ന് വർഷമായുള്ള കാലവർഷക്കെടുതി കാരണം വൈദ്യുതി മേഖലയിൽ വൻ നഷ്ടം സംഭവിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details