കണ്ണൂർ:ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 17 പേര്‍ക്കും രണ്ട് ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 49 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1537 ആണ്.
കണ്ണൂര്‍ ജില്ലയില്‍ 61 പേർക്ക് കൂടി കൊവിഡ് - 61 പേർക്ക് കൂടി കൊവിഡ്
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 49 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1537 ആണ്.
കണ്ണൂര്‍ ജില്ലയില്‍ 6കണ്ണൂർ കൊവിഡ് സ്ഥിരീകരിച്ചു covid update 61 പേർക്ക് കൂടി കൊവിഡ് കണ്ണൂര്‍ ജില്ല 1 പേർക്ക് കൂടി കൊവിഡ്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ 9629 പേർ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് ഇതുവരെ 33644 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 32765 എണ്ണത്തിന്‍റെ ഫലം വന്നു. 879 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.