കേരളം

kerala

ETV Bharat / state

രാജ്യത്ത് ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളം:മന്ത്രി കെ.കെ ശൈലജ - പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപ്പൂര്‍വ്വം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഡോ.നജ്‌മ ചെയ്‌തത് ശരിയോ തെറ്റോ എന്നതില്‍ പ്രതികരിക്കാനില്ല.

covid most effectively controlled by Kerala kk shylaja  കണ്ണൂർ  covid in kerala  മന്ത്രി കെ.കെ ശൈലജ  പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ  കൊവിഡ് പ്രതിരോദം
രാജ്യത്ത് ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളം; കെ.കെ ശൈലജ

By

Published : Oct 24, 2020, 3:47 PM IST

കണ്ണൂർ:രാജ്യത്ത് ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളമാണന്ന് മന്ത്രി കെ.കെ ശൈലജ. മരണ നിരക്ക് കുറക്കാനായതാണ് വലിയ നേട്ടം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപ്പൂര്‍വ്വം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ പോലും പെരുപ്പിച്ച് കാണിക്കുകയാണ്. കാസർകോട്ടെ ടാറ്റ ആശുപത്രി പ്രവർത്തിക്കാൻ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ കിട്ടുന്നില്ല എന്നതാണ് പ്രതിസന്ധി. ആശുപത്രി രണ്ടാഴ്‌ചക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ.നജ്‌മ ചെയ്‌തത് ശരിയോ തെറ്റോ എന്നതില്‍ പ്രതികരിക്കാനില്ല.കേരളത്തിന് ആവശ്യമുള്ളത്ര വെൻ്റിലേറ്ററുകളുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

രാജ്യത്ത് ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളം; കെ.കെ ശൈലജ

ABOUT THE AUTHOR

...view details