കേരളം

kerala

ETV Bharat / state

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍റെ ഭാര്യക്ക് ജയം - karayi chandrans wife won in thalassery municipality

317 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനിത വിജയിച്ചത്.

karayi chandrans wife  karayi chandrans wife won in thalassery municipality  ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍റെ ഭാര്യക്ക് ജയം
ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍റെ ഭാര്യക്ക് ജയം

By

Published : Dec 16, 2020, 1:25 PM IST

കണ്ണൂർ: തലശ്ശേരി നഗരസഭയിൽ ചെള്ളക്കരിയിൽ ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍റെ ഭാര്യ ഐ അനിതക്ക് വിജയം. 317 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനിത വിജയിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details