കണ്ണൂർ :തന്‍റെ നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണറെന്ന് കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ. നിയമിച്ചവരാണ് മറുപടി പറയേണ്ടത്. ഗവർണർ ഒപ്പിട്ടാണ് തന്‍റെ നിയമനമെന്നും കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ കൂടുതൽ പറയുന്നില്ലെന്നും വി.സി കണ്ണൂരിൽ വ്യക്തമാക്കി.
'ഗവർണർ ഒപ്പിട്ടാണ് തന്‍റെ നിയമനം' ; വിശദീകരിക്കേണ്ടത് അദ്ദേഹമെന്നും കണ്ണൂര്‍ വി.സി - ചാന്‍സലര്‍ പദവി ഒഴിയാന്‍ തയ്യാറെന്ന് ഗവര്‍ണര്‍
'ഗവർണർ ഒപ്പിട്ടാണ് തന്‍റെ നിയമനം, കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ കൂടുതൽ പറയാനില്ല'
!['ഗവർണർ ഒപ്പിട്ടാണ് തന്‍റെ നിയമനം' ; വിശദീകരിക്കേണ്ടത് അദ്ദേഹമെന്നും കണ്ണൂര്‍ വി.സി കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസർലർ നിയമന വിവാദം VC Gopinath Raveendran controversy Kannur University Vice Chancellor appointment](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13877879-thumbnail-3x2-ah.jpg)
തന്‍റെ നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണർ; ആരോപണങ്ങളിൽ പങ്കില്ലെന്ന് കണ്ണൂർ വി.സി
തന്‍റെ നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണർ; ആരോപണങ്ങളിൽ പങ്കില്ലെന്ന് കണ്ണൂർ വി.സി
താൻ മുഖ്യമന്ത്രിയുമല്ല, ഗവർണറുമല്ല. നിയമവും നടപടിക്രമങ്ങളും നോക്കാതെ നിയമനം നടത്താന്‍ പാടില്ലായിരുന്നു. വിഷയത്തെക്കുറിച്ച് പത്രത്തില്‍ വായിച്ചത് മാത്രമേ അറിയൂ. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് തന്‍റെ നിയമനം എന്ന ആരോപണത്തില്‍ സര്‍ക്കാരാണ് മറുപടി നല്‍കേണ്ടതെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.