കണ്ണൂർ:വാരം ചതുര കിണറിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് രാജസ്ഥാൻ സ്വദേശികളായ മോനു (25), ബബ്ലു (26) എന്നിവർ മരിച്ചത്.
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം - രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
രാജസ്ഥാൻ സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.
![കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം kannur accident news kannur accident news 2 migrnat workers died in accident migrant workers died in accident migrant workers death news കണ്ണൂർ വാഹനാപകടം വാർത്ത കണ്ണൂർ വാഹനാപകടം വാർത്ത അതിഥി തൊഴിലാളികൾ മരിച്ചു വാഹനാപകടത്തിൽ രണ്ട് മരണം രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു കണ്ണീരിൽ വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12380508-thumbnail-3x2-accident.jpg)
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
ചൊവ്വാഴ്‌ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. മാർബിൾ ജീവനക്കാരായ ഇരുവരും കാവിൻമൂലയിലാണ് താമസിച്ചിരുന്നത്
ALSO READ:സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ