കേരളം

kerala

ETV Bharat / state

സംഘര്‍ഷ സാധ്യത: കണ്ണൂരില്‍ സി.പി.എം- കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പൊലീസ് സുരക്ഷ - കണ്ണൂരില്‍ സംഘര്‍ഷ സാധ്യത

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയുടെതാണ് പാര്‍ട്ടി ഓഫിസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനുള്ള നിർദേശം

Police protection for cpm congress offices in kannur  Kannur todays news  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  കണ്ണൂരില്‍ സംഘര്‍ഷ സാധ്യത  കണ്ണൂരില്‍ സി.പി.എം - കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പൊലീസ് സുരക്ഷ
സംഘര്‍ഷ സാധ്യത: കണ്ണൂരില്‍ സി.പി.എം - കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പൊലീസ് സുരക്ഷ

By

Published : Jan 16, 2022, 7:19 PM IST

കണ്ണൂര്‍:ജില്ലയില്‍ സി.പി.എം - കോൺഗ്രസ് ഓഫിസുകൾക്ക് കൂടുതല്‍ സുരക്ഷ. സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയുടെതാണ് നിർദേശം.

ALSO READ:പാര്‍ട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനം പൊലീസ് കണ്ടില്ലെന്ന് നടക്കുന്നു; ഇരട്ട നീതിക്കെതിരെ ചെന്നിത്തല

മുഴുവൻ സേനാംഗങ്ങളോടും അവധി റദ്ദാക്കി തിരിച്ചെത്താൻ നിർദേശം നല്‍കി. പട്രോളിങും പരിശോധനകളും വർധിപ്പിക്കാനും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details