കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ മദ്യലഹരിയിൽ അനുജൻ ജ്യേഷ്‌ഠനെ കുത്തിക്കൊന്നു - ജ്യേഷ്‌ഠനെ അനുജൻ കൊലപാതകം

മരിച്ചത് കണ്ണൂർ പടിയൂര്‍ പാലയോട് സ്വദേശി മഹേഷ്

Kannur Padiyoor Murder  Kannur Murder  Padiyoor Murder  മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തി കൊന്നു  മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തി കൊന്ന സംഭവം  മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തി കൊന്ന വാർത്ത  കണ്ണൂർ പടിയൂർ  കണ്ണൂർ  പടിയൂർ  കണ്ണൂർ കൊലപാതകം  പടിയൂർ കൊലപാതകം  ജ്യേഷ്‌ഠനെ അനുജൻ കുത്തി കൊന്ന വാർത്ത  ജ്യേഷ്‌ഠനെ അനുജൻ കൊലപാതകം  മദ്യലഹരിയിൽ കൊലപാതകം
മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തി കൊന്നു

By

Published : Aug 1, 2021, 1:16 PM IST

കണ്ണൂർ :ജ്യേഷ്‌ഠനെ മദ്യലഹരിയിൽ അനുജൻ കുത്തിക്കൊന്നു. കണ്ണൂർ പടിയൂരിൽ പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. മദ്യലഹരിയിൽ എത്തിയ അനുജൻ ബിനു കത്തികൊണ്ട് മുഖത്ത് ആക്രമിക്കുകയായിരുന്നു.

ALSO READ:മാനസയ്ക്ക് യാത്രാമൊഴി,മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു ; സംസ്കാരം പയ്യാമ്പലത്ത്

ഗുരുതരമായി പരിക്കേറ്റ മഹേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. അതേസമയം അറസ്റ്റിലായ പ്രതി ബിനു മറ്റൊരു കൊലക്കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details