കണ്ണൂര്‍:കരിവെള്ളൂര്‍ കോട്ടൂര്‍ വയല്‍ പാടശേഖരത്ത് കര്‍ഷകര്‍ക്ക് ആശങ്കയായി ആഫ്രിക്കൻ പായല്‍. നിലവില്‍ പലിയേരി കൊവ്വാലിലെ തോട്ടിലാണ് പായൽ നിറഞ്ഞിരിക്കുന്നത്. ഒരു കനത്ത മഴ കൂടി വന്നാൽ പായൽ പാടത്ത് എത്തുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ആഫ്രിക്കന്‍ പായല്‍ പേടിയില്‍ കോട്ടൂര്‍ വയല്‍ പാടശേഖരത്തെ കര്‍ഷകര്‍ - ആഫ്രിക്കന്‍ പായല്‍
നിലവില്‍ പലിയേരി കൊവ്വാലിലെ തോട്ടില്‍ നിറഞ്ഞിരിക്കുന്ന പായൽ ഒരു കനത്ത മഴ കൂടി വന്നാൽ പാടത്ത് എത്തുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍
![ആഫ്രിക്കന്‍ പായല്‍ പേടിയില്‍ കോട്ടൂര്‍ വയല്‍ പാടശേഖരത്തെ കര്‍ഷകര്‍ salvinia auriculata kannur paddy field salvinia auriculata african payal ആഫ്രിക്കന്‍ പായല്‍ കോട്ടൂര്‍വയല്‍ പാടശേഖരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15668177-thumbnail-3x2-payal.jpg)
ആഫ്രിക്കന്‍ പായല്‍ പേടിയില്‍ കോട്ടൂര്‍ വയല്‍ പാടശേഖരത്തെ കര്‍ഷകര്‍
ആഫ്രിക്കന്‍ പായല്‍ പേടിയില്‍ കോട്ടൂര്‍ വയല്‍ പാടശേഖരത്തെ കര്‍ഷകര്‍
പായലില്‍ പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് നിലവില്‍. ഇതും കൃഷിക്ക് ഭീഷണിയാണ്. തെക്കന്‍ കേരളത്തിലെ വ്യാപക കൃഷി നാശത്തിന് കാരണമായിരുന്നെന്ന ആശങ്കയും കര്‍ഷകരിലുണ്ട്.
നെൽകൃഷിയെ സർക്കാർ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമയമായതിനാല്‍ വിഷയത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം.