കേരളം

kerala

ETV Bharat / state

കണ്ണൂർ സ്വദേശിയെ മക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി - മക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി മുഹമ്മദാണ് മരിച്ചത്

കണ്ണൂർ  kannur  കൊവിഡ് പരിശോധനയ്ക്ക് വിധേയനായ  മക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി  Kannur native found dead in Mecca
കണ്ണൂർ സ്വദേശിയെ മക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Apr 28, 2020, 1:34 PM IST

കണ്ണൂർ : കൊവിഡ് പരിശോധനയ്ക്ക് വിധേയനായ കണ്ണൂർ സ്വദേശിയെ മക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി മുഹമ്മദാണ് മരിച്ചത്. റിയാദിലുള്ള മകന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാത്തതിനെ തുടർന്ന് മറ്റുള്ളവര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് റൂമില്‍ മരിച്ച നിലയിൽ കണ്ടത്. ഹോട്ടൽ ജീവനക്കാരനായ മുഹമ്മദിനെ കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details