കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം - rain kerala

വീടുകളിലും കടകളിലും വെള്ളം കയറി. ഓവ് ചാൽ സമയാസമയം വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.

kannur heavy rain  latest kannur  കണ്ണൂരില്‍ ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം  kannur latest news  rain kerala  മഴ
മഴകണ്ണൂരില്‍ ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം

By

Published : Jun 22, 2020, 8:41 AM IST

Updated : Jun 22, 2020, 11:33 AM IST

കണ്ണൂർ: ശക്തമായ മഴയില്‍ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. തോട് കര കവിഞ്ഞ് ഒഴുകിയാണ് റോഡില്‍ വെള്ളക്കെട്ടുണ്ടായത്. റോഡിന്‍റെ മറുവശത്തുള്ള പ്രദേശങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചു കയറി. കണ്ണൂർ കുറുവ വായന ശാലക്ക് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ട് രൂക്ഷമായതോടെ കടകളിലും വെള്ളം കയറി. ഓവ് ചാൽ സമയാസമയം വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്.

കണ്ണൂരില്‍ ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം
Last Updated : Jun 22, 2020, 11:33 AM IST

ABOUT THE AUTHOR

...view details