കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു - കണ്ണൂർ
വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ടി.വി. സുഭാഷ് മുതിർന്ന അംഗമായ ഇ. വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്തിലേ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ടി.വി. സുഭാഷ് മുതിർന്ന അംഗമായ പന്യന്നൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. 23 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ്- 16, യുഡിഎഫ്- 7 എന്നിങ്ങനെയാണ് അംഗബലം.
Last Updated : Dec 21, 2020, 12:22 PM IST