കേരളം

kerala

ETV Bharat / state

പരിയാരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി തൂങ്ങി മരിച്ചു - patient suicide news

ചാല സ്വദേശി രവീന്ദ്രൻ (60) ആണ് മരിച്ചത്. ബാത്ത് റൂമിൽ മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കൊവിഡ് രോഗി ആത്മഹത്യ ചെയ്തു  കൊവിഡ് വാർത്ത  കേരള കൊവിഡ് വാർത്ത  പരിയാരം മെഡിക്കല്‍ കോളജ്  pariyaram medical college  covid patient suicide  kerala covid news  patient suicide news  kannur patient suicide
പരിയാരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി തൂങ്ങി മരിച്ചു

By

Published : Sep 4, 2020, 12:02 PM IST

കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ചാല സ്വദേശി രവീന്ദ്രൻ (60) ആണ് മരിച്ചത്. ബാത്ത് റൂമിൽ മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രമേഹ രോഗിയായ ഇയാളുടെ ഭാര്യ പരിയാരത്ത് ചികിത്സയിൽ കഴിയുകയാണ്. ഇവരെ കാണാനെത്തിയ രവീന്ദ്രന് ആൻ്റിജൻ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ എക്‌സറെ ടെസ്റ്റിനായി വിളിക്കാൻ എത്തിയപ്പോഴാണ് ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details