കേരളം

kerala

ETV Bharat / state

കണ്ണൂർ നഗരത്തിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു - കണ്ണൂർ സംഘർഷം

സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

kannur conflict one dead  കണ്ണൂർ നഗരത്തിൽ സംഘർഷം  കണ്ണൂർ അടിപിടി  കണ്ണൂർ സംഘർഷം  kannur conflict latest news
കണ്ണൂർ

By

Published : Nov 1, 2020, 11:30 AM IST

കണ്ണൂർ: നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അൻപതുകാരനായ രാജനാണ് മരിച്ചത്. ജില്ലാ ആശുപത്രി പരിസരത്ത് വിറകിനടിയിൽ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details