കണ്ണൂര്‍:കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേർ ജയില്‍ ജീവനക്കാരാണ്. ഇന്നലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് ജീവനക്കാർക്കും 69 തടവുകാർക്കുമാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കണ്ണൂര്‍ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കൊവിഡ് - Kannur Central Jail covid
ഇന്നലെ ജയിലിലുള്ള 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
![കണ്ണൂര്‍ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കൊവിഡ് കണ്ണൂര്‍ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് കണ്ണൂർ Kannur Central Jail covid covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11532382-thumbnail-3x2-cc---copy.jpg)
കണ്ണൂര്‍ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൂടുതല്‍ വായനയ്ക്ക്:കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ്
ഈ മാസം 20 മുതല്‍ 24 വരെയാണ് ജയിലില്‍ കൊവിഡ് പരിശോധന നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ ജയിലില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.