കേരളം

kerala

ETV Bharat / state

കണ്ണൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു - മണൽ സ്വദേശി

മണൽ സ്വദേശി നിഖിൽ, അഴീക്കൽ സ്വദേശി അർജ്ജുന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സിപിഎമ്മിലെ ഇരു വിഭാഗങ്ങളാണ് ഏറ്റുമുട്ടിയതെങ്കിലും സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു

Kannur attack  കണ്ണൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു  മണൽ സ്വദേശി  എകെജി ആശുപത്രി
കണ്ണൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു

By

Published : Nov 23, 2020, 8:43 PM IST

Updated : Nov 23, 2020, 9:52 PM IST

കണ്ണൂർ: ചാലാട് രണ്ട് പേർക്ക് വെട്ടേറ്റു. മണൽ സ്വദേശി നിഖിലിനും അഴീക്കൽ സ്വദേശി അർജ്ജുനുമാണ് വെട്ടേറ്റത്. ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎമ്മിലെ ഇരു വിഭാഗങ്ങളാണ് ഏറ്റുമുട്ടിയതെങ്കിലും സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകൻ നിഖിലിനെ സിപിഎമ്മിലെ മറ്റൊരു സംഘം മർദ്ദിക്കുകയായിരുന്നു. തിരിച്ചുള്ള ആക്രമണത്തിലാണ് അർജുന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.

Last Updated : Nov 23, 2020, 9:52 PM IST

ABOUT THE AUTHOR

...view details