കണ്ണൂർ:കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം വില വരുന്ന 2147 ഗ്രാം സ്വർണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി സിറാജ് പിടിയിലായി .
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 2147 ഗ്രാം സ്വർണം പിടികൂടി - കസ്റ്റംസ് നടത്തിയ പരിശോധന
ഒരു കോടിയോളം വില വരുന്ന 2147 ഗ്രാം സ്വർണമാണ് പിടികൂടിയത് . കോഴിക്കോട് സ്വദേശി സിറാജ് പിടിയിൽ.
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 2147 ഗ്രാം സ്വർണം പിടികൂടി
കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.