കേരളം

kerala

ETV Bharat / state

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘര്‍ഷം - Kaapa

കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് എന്നിവരും എറണാകുളം സ്വദേശികളായ ശ്രീജിത്ത്, ബിലാൽ, കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്

Fight at Kannur Central Jail  CAPA prisoners at Kannur Central Jail  Kannur Central Jail  CAPA  കാപ്പ തടവുകാർ തമ്മിൽ സംഘര്‍ഷം  കണ്ണൂർ  കണ്ണൂർ സെൻട്രൽ ജയില്‍  എറണാകുളം  Eranakulam
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘര്‍ഷം

By

Published : Sep 3, 2022, 3:32 PM IST

കണ്ണൂര്‍:കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടല്‍. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് എന്നിവരും എറണാകുളം സ്വദേശികളായ ശ്രീജിത്ത്, ബിലാൽ, കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടർന്ന് ജയേഷിനെ ജില്ല ജയിലിലേക്കും അബിനിനെ സ്പെഷൽ സബ് ജയിലിലേക്കും മാറ്റി.

ABOUT THE AUTHOR

...view details