നടുവിൽ പഞ്ചായത്തിൽ ഭരണം ഉറപ്പാക്കുന്നതിൽ വീഴ്‌ച പറ്റി: കെ. സുധാകരൻ എം.പി - നടുവിൽ പഞ്ചായത്ത്
വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നഷ്‌ടമാകുന്നത് അപൂർവ്വമാണ്
നടുവിൽ പഞ്ചായത്തിൽ ഭരണം ഉറപ്പാക്കുന്നതിൽ വീഴ്‌ച പറ്റി: കെ. സുധാകരൻ എം.പി
കണ്ണൂർ: നടുവിൽ പഞ്ചായത്തിൽ ഭരണം ഉറപ്പാക്കുന്നതിൽ വീഴ്‌ച പറ്റിയെന്ന് കെ. സുധാകരൻ എം.പി. വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നഷ്‌ടമാകുന്നത് അപൂർവ്വമാണ്. അത് കണ്ണൂരിൽ ആയതിൽ തനിക്ക് അമർഷവും പ്രതിഷേധവുമുണ്ട്. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.