കണ്ണൂർ:മോൻസൺ മാവുങ്കൽ വിഷയം മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം പി. വ്യാജ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെയും മോൻസൺ മാവുങ്കലിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. വി.എം സുധീരൻ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും കെ.സുധാരകരൻ വ്യക്തമാക്കി.
വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി: കെ സുധാകരൻ - congress leader k sudhakaran
മോൻസൺ മാവുങ്കലിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ
വ്യാജ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും : കെ സുധാകരൻ
Last Updated : Oct 25, 2021, 1:01 PM IST