കണ്ണൂർ പള്ളിക്കുന്നിൽ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു - ആർ.എസ്.എസ് പ്രവർത്തകർ
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു
കണ്ണൂർ പള്ളിക്കുന്നിൽ സി.പി.എം പ്രവർത്തകനെ ഒരു സംഘം ആളുകൾ കുത്തി പരിക്കേൽപ്പിച്ചു
കണ്ണൂർ:പള്ളിക്കുന്നിൽ സിപിഎം പ്രവർത്തകനെ ഒരു സംഘം ആളുകൾ കുത്തി പരിക്കേൽപ്പിച്ചു. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രം ജീവനക്കാരൻ ആനന്ദിനാണ് കുത്തേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ആനന്ദിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപിച്ചു.