കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു - house wife died lightning

തൈക്കൂട്ടത്തിൽ രാജുവിന്‍റെ ഭാര്യ ടെസ്സിയാണ് (46) മരിച്ചത്.

വീട്ടമ്മ
വീട്ടമ്മ

By

Published : Sep 1, 2020, 5:49 PM IST

കണ്ണൂർ: പെരിങ്ങോത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. തൈക്കൂട്ടത്തിൽ രാജുവിന്‍റെ ഭാര്യ ടെസ്സിയാണ് (46) മരിച്ചത്. വീടിന് പിന്നിലെ പശുത്തൊഴുത്തിന് സമീപത്ത് നിൽക്കുമ്പോഴാണ് മിന്നലേറ്റത്. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details