കേരളം

kerala

ETV Bharat / state

വ്യാപാരി വിരുദ്ധ നയത്തിനെതിരെ മാഹിയിൽ ഇന്ന് ഹർത്താൽ - anti-trader policy

24 മണിക്കൂർ കടകളടച്ചാണ് പ്രതിഷേധിക്കുന്നത്

മാഹിയിൽ ഇന്ന് ഹർത്താൽ  വ്യാപാരി വ്യവസായി ഏകോപന സമിതി  മാഹി കണ്ണൂർ  Hartal in Mahi  anti-trader policy  mahi kannur
വ്യാപാരി വിരുദ്ധ നയത്തിനെതിരെ മാഹിയിൽ ഇന്ന് ഹർത്താൽ

By

Published : Feb 26, 2020, 1:59 PM IST

കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് മാഹിയിൽ ഹർത്താൽ. 24 മണിക്കൂർ കടകളടച്ചാണ് പ്രതിഷേധം നടക്കുന്നത്. വ്യാപാരി സമൂഹത്തെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരുടെ നയത്തിനെതിരെയും നഗരസഭയുടെയും അധികാരികളുടെയും വ്യാപാരി വിരുദ്ധ നിലപാടിലും പ്രതിഷേധിച്ചാണ് സമരം. ഹർത്താല്‍ ദിനത്തില്‍ പെട്രോൾ പമ്പുകളും മദ്യശാലകളും തുറന്നു പ്രവർത്തിച്ചു.

വ്യാപാരി വിരുദ്ധ നയത്തിനെതിരെ മാഹിയിൽ ഇന്ന് ഹർത്താൽ

ABOUT THE AUTHOR

...view details