കണ്ണൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തമിഴ്‌നാട് സ്വദേശിയായ അംബികയെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
![കണ്ണൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി hang death kannur death kannur women death in kannue യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി തമിഴ്‌നാട് സ്വദേശി തൂങ്ങി മരിച്ച നിലയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8684944-461-8684944-1599272692121.jpg)
കണ്ണൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: തമിഴ്‌നാട് സ്വദേശിയായ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി പുതുക്കോട്ട സ്വദേശി അംബിക (26) ആണ് മരിച്ചത്. ഇരിക്കൂര്‍ ജലനിധി പദ്ധതിയിലെ പ്ലംബര്‍ തൊഴിലാളിയായ നാഗരാജന്‍റെ ഭാര്യയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇരിക്കൂറിലെ ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Last Updated : Sep 5, 2020, 8:05 AM IST