കണ്ണൂർ: കോടിയേരി ബാലകൃഷ്‌ണന് അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. തിങ്കളാഴ്‌ച 12.30നാണ് അഴീക്കോടൻ മന്ദിരത്തിൽ (സിപിഎം ജില്ല കമ്മിറ്റി ഓഫിസ്) ഗവർണർ എത്തിയത്. അന്തിമോപചാരം അർപ്പിച്ചതിനുശേഷം കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരെ ആശ്വസിപ്പിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.
കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍ - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോടിയേരി ബാലകൃഷ്‌ണന് അന്തിമോപചാരം അർപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.
കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ