കണ്ണൂര്‍: സർക്കാർ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി കേരള ടെക്സ്റ്റൈൽ ആന്‍ഡ് ഗാർമെന്റ്സ് ഡീലേർസ് വെൽഫയർ അസോസിയേഷൻ തലശേരി യൂണിറ്റ്. എം.എൽ.എ അഡ്വ. എ.എൻ ഷംസീറിന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസ്- ഫയർഫോഴ്സ്- നഗരസഭാ എം.എൽ.എ ഓഫീസുകൾ എന്നിവിടങ്ങളിൽ അണു നശീകരണ പ്രവൃത്തി നടത്തിയത്.
സർക്കാർ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി
പൊലീസ്- ഫയർഫോഴ്സ്- നഗരസഭാ എം.എൽ.എ ഓഫീസുകൾ എന്നിവിടങ്ങളിലാണ് അണു നശീകരണ പ്രവൃത്തി നടത്തിയത്.
സർക്കാർ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി
തലശ്ശേരി നഗരത്തിലെ തുണിക്കടകൾ അണുവിമുക്തമാക്കിയതിന് പിന്നാലെയാണ് കേരള ടെക്ക്സ്റ്റെയിൽസ് ആന്‍ഡ് ഗാർമെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ തലശ്ശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ എം.എൽ.എ ഓഫീസും പരിസരവും അണു മുക്തമാക്കിയത്. അസോസിയേഷന്റെ പ്രവർത്തനം മാതൃകാ പരമാണെന്ന് അഡ്വ. എ.എൻ ഷംസീർ എംഎൽഎയും പറഞ്ഞു.
Last Updated : Aug 8, 2020, 8:27 PM IST