കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ 49 ലക്ഷം രൂപ വിലയുള്ള 974 ഗ്രാം സ്വർണം പിടികൂടി. എയർ ഇൻ്റലിജൻസ് യൂണിറ്റാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ 974 ഗ്രാം സ്വർണം പിടികൂടി - സ്വർണം പിടികൂടി
ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ്റെ മലാശയത്തിൽ ഗുളിക രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 974 ഗ്രാം സ്വർണം പിടികൂടി
ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ്റെ മലാശയത്തിൽ ഗുളിക രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്.