കണ്ണൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കാപ്യൂസിളിൽ ദ്രവരൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്
കണ്ണൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് സ്വദേശിയായ സിദ്ദിഖാണ് 973 ഗ്രാം സ്വർണവുമായി പിടിയിലായത്. കാപ്യൂസിളിൽ ദ്രവരൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ജോയിന്‍റ് കമ്മിഷണർ എസ് കിഷോറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.