കേരളം

kerala

By

Published : Jul 13, 2020, 9:06 PM IST

ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി

27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.

Gold was recovered from Kannur airport  Kannur airport  കണ്ണൂർ  കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി. 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. മുഹമ്മദ് ഇർഫാനെ കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details