കണ്ണൂർ:GOLD SEIZED IN KANNUR INTERNATIONAL AIRPORT: കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1665 ഗ്രാം സ്വർണമാണ് പിടികൂടിയത്. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് അനീസ് എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - seized by customs and dri
GOLD SEIZED IN KANNUR INTERNATIONAL AIRPORT: കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1665 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
പേസ്‌റ്റ് രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്‌റ്റംസും ഡിആർഐയും ഒരുമിച്ചു നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ALSO READ:സൈനിക ഹെലികോപ്റ്റര്‍ തകർന്നു വീണ സ്ഥലത്ത് നിന്നുള്ള തത്സമയ ദൃശ്യങ്ങൾ