കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 967 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഉമ്മർകുട്ടിയാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. അസിസ്റ്റന്‍റ് കമ്മിഷണർ ഇ വികാസ് കസ്റ്റംസ് സൂപ്രണ്ട് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി - kannur airport gold seized news
967 ഗ്രാം സ്വർണ്ണം കസ്റ്റംസ് സംഘം പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി