കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട - സ്വർണ വേട്ട
ഷാർജയിൽ നിന്നും എത്തിയ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയിൽ നിന്നും 12,54,500 രൂപ വിലമതിക്കുന്ന 250 ഗ്രാം സ്വർണമാണ് പിടികൂടിയത്. അയേൺ ബോക്സിൽ നിന്നാണ് സ്വർണം പിടികൂടിയത്
![കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട Kannur International Airport Gold seized കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വർണ വേട്ട സ്വർണം പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10278183-75-10278183-1610895461925.jpg)
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നും എത്തിയ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയിൽ നിന്നും 12,54,500 രൂപ വിലമതിക്കുന്ന 250 ഗ്രാം സ്വർണമാണ് പിടികൂടിയത്. അയേൺ ബോക്സിൽ നിന്നാണ് സ്വർണം പിടികൂടിയത്. രാജു നിക്കുന്നത്തിൻ്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് പരിശോധന നടത്തിയത്.