കണ്ണൂരില്‍ 624 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍ - സൽമാൻ ഫാരിസ്
32.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഫാരിസ് ഒളിച്ചു കടത്താൻ ശ്രമിച്ചത്.
![കണ്ണൂരില്‍ 624 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍ Gold hunt in Kannur again; Kasargod resident arrested with 624 grams of gold gold Kannur Airport കണ്ണൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 624 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍ സ്വര്‍ണ്ണവേട്ട കാസര്‍കോട് സ്വദേശി പിടിയില്‍ സൽമാൻ ഫാരിസ് സ്വർണ്ണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9439356-868-9439356-1604565517230.jpg)
കണ്ണൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 624 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. 624 ഗ്രാം സ്വർണവുമായി കാസർകോട് ചെങ്കള സ്വദേശി സൽമാൻ ഫാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. 32.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഫാരിസ് ഒളിച്ചു കടത്താൻ ശ്രമിച്ചത്.