കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ നാല് കണ്ടെയിന്‍മെന്‍റ് സോണുകള്‍ കൂടി - containment zone

മേഖലയില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി

കണ്ണൂര്‍  കണ്ടെയിന്‍മെന്‍റ് സോണ്‍  നാല് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണില്‍  containment zone  kannur
കണ്ണൂരില്‍ നാല് കണ്ടെയിന്‍മെന്‍റ് സോണുകള്‍ കൂടി

By

Published : Jul 18, 2020, 8:40 AM IST

കണ്ണൂര്‍:കൊവിഡ് രോഗികളുടെ വര്‍ധനവിനെ തുടര്‍ന്ന് ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ കൂടി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. വേങ്ങാട്- 9, മൊകേരി- 6, ഇരിട്ടി- 14 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കതിരൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡ് പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ABOUT THE AUTHOR

...view details