കണ്ണൂര്‍:മങ്ങാട്ട് പറമ്പ് ആര്‍മ്‌ഡ് പൊലീസ് ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനാണ് നടപടി. പൊലീസുദ്യോഗസ്ഥന്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു.
അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കി; ആര്‍മ്‌ഡ് പൊലീസ് ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - mangattparamb kap
പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു
അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കി; ആര്‍മ്‌ഡ് പൊലീസ് ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ഇവരുടെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു. എന്‍ കെ.രമേശന്‍, ടി ആർ.പ്രജീഷ്, കെ.സന്ദീപ്, പി കെ.സായൂജ്, ശ്യാം കൃഷ്‌ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.