കേരളം

kerala

ETV Bharat / state

തളിപ്പറമ്പില്‍ മവേലി സ്റ്റോറിന് തീപിടിച്ചു - fire at thaliparambu maveli store

അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

തളിപ്പറമ്പില്‍ മവേലി സ്റ്റോറിന് തീപിടിച്ചു  മവേലി സ്റ്റോറിന് തീപിടിച്ചു  തീപിടിത്തം  കണ്ണൂരില്‍ തീപിടിത്തം  fire at thaliparambu maveli store  fire accident
തളിപ്പറമ്പില്‍ മവേലി സ്റ്റോറിന് തീപിടിച്ചു

By

Published : Oct 28, 2020, 5:20 PM IST

Updated : Oct 28, 2020, 6:57 PM IST

കണ്ണൂര്‍: തളിപ്പറമ്പ് ബക്കളത്ത് മവേലി സ്റ്റോറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റോറിന്‍റെ ഷട്ടറിനിടയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അയല്‍വാസിയാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ചാര്‍ജ്‌ ചെയ്യാന്‍ വെച്ചിരുന്ന വെയിങ്‌ മെഷീന്‍ പൂര്‍ണമായും കത്തി നശിച്ചു. തീ പടരാതിരുന്നതിനാല്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മറ്റ് സാധനങ്ങള്‍ നശിച്ചില്ല.

തളിപ്പറമ്പില്‍ മവേലി സ്റ്റോറിന് തീപിടിച്ചു
Last Updated : Oct 28, 2020, 6:57 PM IST

ABOUT THE AUTHOR

...view details