കേരളം

kerala

ETV Bharat / state

സിബിഐ രാഷ്‌ട്രീയ യജമാനന്മാർക്ക് ദാസ്യവേല ചെയ്യുന്നുവെന്ന് എം.വി ജയരാജൻ - സിപിഎം

കാരായി രാജന്‍റെയും ചന്ദ്രശേഖരന്‍റെയും നീതിക്കായി സിപിഎം നേതൃത്വത്തിൽ ജനതയുടെ കൂട്ടായ്‌മ നാളെ തലശ്ശേരിയിൽ നടക്കുമെന്ന് ജയരാജൻ പറഞ്ഞു.

ഫസൽ വധക്കേസ്; സിബിഐ രാഷ്‌ട്രീയ യജമാനന്മാർക്ക് ദാസ്യവേല ചെയ്യുന്നുവെന്ന് എം.വി ജയരാജൻ

By

Published : Nov 6, 2019, 4:44 PM IST

കണ്ണൂർ: ഫസൽ വധക്കേസിൽ സിബിഐ രാഷ്‌ട്രീയ യജമാനന്മാർക്ക് ദാസ്യവേല ചെയ്യുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകാത്തത് കടുത്ത നീതി നിഷേധമാണ്. കാരായിമാർ നഗ്നമായ നീതി നിഷേധമാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്. കാരായി രാജന്‍റെയും ചന്ദ്രശേഖരന്‍റെയും നീതിക്കായി സിപിഎം നേതൃത്വത്തിൽ ജനതയുടെ കൂട്ടായ്‌മ നാളെ തലശ്ശേരിയിൽ നടക്കുമെന്ന് ജയരാജൻ പറഞ്ഞു.

ഫസൽ വധക്കേസ്; സിബിഐ രാഷ്‌ട്രീയ യജമാനന്മാർക്ക് ദാസ്യവേല ചെയ്യുന്നുവെന്ന് എം.വി ജയരാജൻ

ABOUT THE AUTHOR

...view details