കേരളം

kerala

ETV Bharat / state

കേരളം സംരംഭത്തിന് അനുയോജ്യമല്ലെന്ന് പ്രചരിപ്പിക്കുന്നു: പിണറായി വിജയൻ - കേരളത്തിനെതിരെ തെറ്റായ പ്രചരണം

ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചരണം നടക്കുന്നതെന്ന് കണ്ണൂരില്‍ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ.

false propaganda against kerala  pinarayi vijayan on entrepreneurship in kerala  kerala on entrepreneurship  കേരളം സംരംഭത്തിന് അനുയോജ്യമല്ല  കേരളം സംരംഭത്തിന് അനുയോജ്യം പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ  കേരളത്തിനെതിരെ തെറ്റായ പ്രചരണം  തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം
കേരളം സംരംഭത്തിന് അനുയോജ്യമല്ല എന്ന് തെറ്റായ പ്രചരണം നടക്കുന്നു: പിണറായി വിജയൻ

By

Published : Sep 20, 2022, 2:24 PM IST

Updated : Sep 20, 2022, 5:24 PM IST

കണ്ണൂര്‍: സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന് തികച്ചും തെറ്റായ പ്രചരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം. അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം സംരംഭത്തിന് അനുയോജ്യമല്ല എന്ന് തെറ്റായ പ്രചരണം നടക്കുന്നു: പിണറായി വിജയൻ
Last Updated : Sep 20, 2022, 5:24 PM IST

ABOUT THE AUTHOR

...view details