കേരളം

kerala

ETV Bharat / state

കണ്ണൂരിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

ഒരു സ്‌ത്രീ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു

കണ്ണൂരിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം  പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം  കണ്ണൂരിൽ സ്ഫോടനം  കണ്ണൂരിൽ പടക്ക നിർമ്മാണ ശാലയിൽ അപകടം  explosion at a fireworks factory in kannur  explosion at a fireworks in kannur  explosion at a fireworks factory  kannur explosion
കണ്ണൂരിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

By

Published : Dec 29, 2020, 6:54 PM IST

കണ്ണൂർ: പയ്യന്നൂർ എടാട്ട് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ ഒരു സ്‌ത്രീ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ഡലം സ്വദേശി ചന്ദ്രമതിക്കാണ് (63) പരിക്കേറ്റത്. ചികിത്സയ്‌ക്കായി ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

ABOUT THE AUTHOR

...view details